അനശ്വര കലാകാരൻ എം.ജി രാധാകൃഷ്ണന്റെ ഓർമകളിൽ സംഗീത സംവിധായകൻ ശരത്. ശാന്തവും സൗമ്യവുമായുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റെത്. ഗുരു തുല്യനായ അദ്ദേഹം തനിക്കും കെ.എസ് ചിത്രയ്ക്കും...